കുന്നംകുളം: കൊ വിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന കുന്നംകുളത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിപ്പിച്ച ഇലക്ട്രിക്ക് ഷോപ്പ് പൊലീസ് അടപ്പിച്ചു. കുന്നംകുളം വടക്കാഞ്ചേരി റോഡിലുള്ള ഇലക്ട്രിക്ക് ഷോപ്പാണ് നിയന്ത്രണംലങ്കിച്ച് തുറന്ന് പ്രവര്‍ത്തിപ്പിച്ചത്. സംഭവമറിഞ്ഞെത്തിയ പൊലീസ് കടയടപ്പിക്കുകയും തൊഴിലാളികൾ ഉൾപടെ ആറ് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.