ഓരോ ദിവസവും നാം കടന്നു പോകുന്നത് അതീവ ഗുരുതര സഹ്യചര്യത്തിലാണ് . സംസ്ഥാനമൊട്ടാകെ സമ്പർക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുകയാണ്, ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു.
ഓരോ വ്യക്തിയും ശ്രദ്ധിച്ചാൽ മാത്രമേ മഹാമാരിയെ നമ്മുക്ക് ചെറുത്തു നിൽത്താനാകു. ഈ സാഹചര്യം നില നിൽകുമ്പോൾ കുട്ടനെല്ലൂർ ബൈപാസിൽ രാവിലെ എന്നും വലിയ ആൾകൂട്ടമാണ് ഇനിയും സമ്പർക്കത്തിലൂടെ രോഗം പകരാതിരിക്കുവാൻ ആരോഗ്യ വകുപ്പും , പോലീസും ഇതിനെതിരെ നിയമനടപടി എടുക്കണം. റിപ്പോർട്ട് തൃശൂർ വാർത്ത