പീച്ചിഡാം ലയൺസ് ക്ലബ്ബിന്റെ 2020-2021ലെ ആദ്യത്തെ സർവീസ് പ്രൊജക്റ്റ് പീച്ചി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് റെയിൻ കോട്ട് കൊടുത്തുകൊണ്ട് ഉദ്ഘാടനം നടത്തി. പീച്ചി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് റെയിൻ കോട്ട് കൊടുത്തു കൊണ്ടാണ് ലയൺസ്ഡാം പ്രസിഡന്റ് ബാബു കൊള്ളന്നൂർ ഉദ്ഘാടനം നടത്തിയത്.
പീച്ചി സി.ഐ. ഷുക്കൂർസാറിന് ആദ്യത്തെ റെയിൻകോട്ട് കൊടുത്തുകൊണ്ട് റീജണൽ ചെയർമാൻ ആന്റ്റോ മാത്യു ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് സെക്രട്ടറിയായ സനോജ്, സോൺ ചെയർമഹാനായ ഉദയകുമാർ, ട്രഷറർ- കുര്യാക്കോസ്, എന്നിവർ ചടങ്ങിൽ സംസാരിച്ചു. പീച്ചി എസ്.ഐ മനോജ് നന്ദി രേഖപ്പെടുത്തി.
കടപ്പാട്: