കോ വിഡ്: തൃശ്ശൂർ സ്വദേശി നജ്റാനിൽ നിര്യാതനായി..

നജ്റാൻ: കോവിഡ് ബാധിച്ച് തൃശ്ശൂർ സ്വദേശി നിര്യാതനായി. തിരൂർ ചിറ്റിലപ്പള്ളി ജെവിൻ തോമസ്(36) ആണ് മരിച്ചത്. നജ്റാൻ ദഹദ യിൽ അൽ സലാമ കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു ഇദ്ദേഹം. ഭാര്യ: അഖില ചാക്കോ, മകൻ :ജുവാൻ