അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ വനിത സി. പി ഒ യ്ക്ക് കോ വിഡ് സ്ഥിരീകരിച്ചു. പരയ്ക്കാട് മരിച്ച വത്സലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവരുടെ ഇൻക്വിനു പോയ സി പി ഒയ്ക്കാണ് കോവിഡ് സ്ഥിരികരിച്ചത്. ഇവരോടൊപ്പം ജോലിയിലുണ്ടായിരുന്ന പൊലീസുകാർ ക്വാറന്റീനിൽ പോയി.