സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍ 61, കാസര്‍ഗോഡ് 57, ആലപ്പുഴ 52, ഇടുക്കി 49, പത്തനംതിട്ട 35, കോഴിക്കോട് 32, മലപ്പുറം 25, കോട്ടയം 20, കണ്ണൂര്‍ 13, വയനാട് 1 എന്നിങ്ങനെയാണ് രോഗബാധിതർ.
ഇന്ന് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെയാണ്.

മസ്കറ്റിൽ നിന്ന് വന്ന പടിയൂർ സ്വദേശി(42 വയസ്സ്,)സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വേലൂർ സ്വദേശി(6 വയസ്സുള്ള പെൺകുട്ടി) ബാംഗ്ളൂരിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി((35 വയസ്സ്, പുരുഷൻ) ജയ്ഹിന്ദ് മാര്ക്കറ്റിൽ ജോലി ചെയ്യുന്ന സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേർ മുളം കുന്നത്ത് കാവ് സ്വദേശി(32 വയസ്സ്,_ പുരുഷൻ)പുതുരുത്തി സ്വദേശി(58 വയസ്സ്, പുരുഷൻ)

ആഫ്രിക്ക യിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(42 വയസ്സ്, പുരുഷൻ) അബുദാബിയിൽ നിന്ന് വന്ന അയ്യന്തോൾ സ്വദേശി(30 വയസ്സ്, പുരുഷൻ) ഒമാനിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശ(35 വയസ്സ്, സ്ത്രീ) ഷാർജയിൽ നിന്ന് വന്ന കുട്ടനെല്ലൂർ സ്വദേശി(35 വയസ്സ്, പുരുഷൻ) ദുബായിൽ നിന്ന് വന്ന കുരിയച്ചിറ സ്വദേശി(59 വയസ്സ, പുരുഷൻ) ദുബായിൽ നിന്ന് വന്ന പുല്ലൂർ സ്വദേശി(25 വയസ്സ്, പുരുഷൻ)

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി(57 വയസ്സ്, സ്ത്രീ) കുന്നംകുളത്ത് നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഗുരുവായൂർ സ്വദേശി(32 വയസ്സ്, സ്ത്രീ) ഖത്തറിൽ നിന്ന് വന്ന നടവരമ്പ് സ്വദേശി(27 വയസ്സ്, പുരുഷൻ) ദുബായിൽ നിന്ന് വന്ന മായന്നൂർ സ്വദേശി(51 വയസ്സ്, പുരുഷൻ) ഇരിങ്ങാലക്കുടയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കടുപ്പശ്ശേരി സ്വദേശി(56 വയസ്സ്, പുരുഷൻ)KSE യിൽ നിന്ന് രോഗം സ്ഥിരീകരിച്ച മായന്നൂർ സ്വദേശി(51 വയസ്സ്, പുരുഷൻ) ദുബായിൽ  നിന്ന് വന്ന പാലപ്പിള്ളി സ്വദേശി(39 വയസ്സ്, പുരുഷൻ) കുവൈറ്റിൽ നിന്ന് വന്ന മാടക്കത്തറ സ്വദേശി(50 വയസ്സ്, പുരുഷൻ)

ബാംഗ്ളൂരിൽ നിന്ന് വന്ന എടക്കുളം സ്വദേശി(37 വയസ്സ്, പുരുഷൻ)
KSEB യിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേർ എടക്കുളം സ്വദേശി(50 വയസ്സ്, സ്ത്രീ)പുല്ലൂർ സ്വദേശി(22 വയസ്സ്, പുരുഷൻ) ദുബായിൽ നിന്ന് വന്ന മരോട്ടിച്ചാൽ സ്വദേശി(28 വയസ്സ്, പുരുഷൻ)
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കല്ലൂർ സ്വദേശി(53 വയസ്സ്, സ്ത്രി)
പോലീസ് ഓഫീസറിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വലപ്പാട് സ്വദേശി(47 വയസ്സ്, സ്ത്രീ)
ദുബായിൽ നിന്ന് വന്ന കാക്കുലിശ്ശേരി സ്വദേശി(70 വയസ്സ്, സ്ത്രീ)
ഷാർജയിൽ നിന്ന് വന്ന മാടക്കത്തറ സ്വദേശി(29 വയസ്സ്, പുരുഷൻ)
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി(56 വയസ്സ്, പുരുഷൻ)

ഖത്തറിൽ നിന്ന് വന്ന ഗുരുവായൂർ സ്വദേശി(35 വയസ്, പുരുഷൻ)
ഷാർജയിൽ നിന്ന് വന്ന തെക്കുംകര സ്വദേശി(30 വയസ്സ്, പുരുഷൻ)
തിരുവനന്തപുരത്തു നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കൊറ്റനെല്ലൂർ സ്വദേശി(30 വയസ്സ്, പുരുഷൻ)ദുബായിൽ നിന്ന് വന്ന പാലക്കൽ സ്വദേശി(37 വയസ്സ്, പുരുഷൻ) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി(25 വയസ്സ്, പുരുഷൻ) സൗദിയിൽ നിന്ന് വന്ന നെൻമണിക്കര സ്വദേശി(50 വയസ്സ്, പുരുഷൻ)

സൗദിയിൽ നിന്ന് വന്ന കുരിയിച്ചിറ സ്വദേശി(29 വയസ്സ്, സ്ത്രീ)
ബീഹാറിൽ നിന്ന് വന്ന KSE യിൽ ജോലി ചെയ്യുന്ന (31 വയസ്സ് പുരുഷൻ)
സമ്പർക്കത്തിലൂടെ രോഗം പകർന്ന മാപ്രാണം സ്വദേശി( 45 വയസ്സ് പുരുഷൻ)
ബീഹാറിൽ നിന്ന് വന്ന KSE യിൽ ജോലി ചെയ്യുന്ന (24 വയസ്സ് പുരുഷൻ)
39) സമ്പർക്കത്തിലൂടെ രോഗം പകർന്ന KSE യിൽ ജോലി ചെയ്യുന്ന ഇരിങ്ങാലകുട സ്വദേശി (71 വയസ്സ് പുരുഷൻ) ദുബായിൽ നിന്ന് വന്ന ചേർപ്പ് സ്വദേശി( 55 വയസ്സ് പുരുഷൻ) സമ്പർക്കത്തിലൂടെ രോഗം പകർന്ന KSE യിൽ ജോലി ചെയ്യുന്ന പുല്ലൂർ സ്വദേശി (45 വയസ്സ് പുരുഷൻ) ബീഹാറിൽ നിന്ന് വന്ന KSE യിൽ ജോലി ചെയ്യുന്ന (29 വയസ്സ് പുരുഷൻ സമ്പർക്കത്തിലൂടെ രോഗം പകർന്ന KSE യിൽ ജോലി ചെയ്യുന്ന ഇടക്കുളം സ്വദേശി (31 വയസ്സ് പുരുഷൻ) ബീഹാറിൽ നിന്ന് വന്ന KSE യിൽ ജോലി ചെയ്യുന്ന (33 വയസ്സ് പുരുഷൻ)

ബീഹാറിൽ നിന്ന് വന്ന KSE യിൽ ജോലി ചെയ്യുന്ന (31 വയസ്സ് പുരുഷൻ)
റാസൽഖൈമ യിൽ നിന്ന് വന്ന പുല്ലൂറ്റ് സ്വദേശി (29 വയസ്സ് പുരുഷൻ)
മ്പർക്കത്തിലൂടെ രോഗം പകർന്ന ഇരിങ്ങാലക്കുട സ്വദേശി (46 വയസ്സ് സ്ത്രീ) സമ്പർക്കത്തിലൂടെ രോഗം പകർന്ന KSE യിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി (35 വയസ്സ് പുരുഷൻ) ദമാമിൽ നിന്ന് വന്ന ഏറിയാട് സ്വദേശി (40 വയസ്സ് പുരുഷൻ) ദുബായിൽ നിന്ന് വന്ന വെള്ളാങ്ങല്ലൂർ സ്വദേശി (29 വയസ്സ് പുരുഷൻ) സമ്പർക്കത്തിലൂടെ രോഗം പകർന്ന KSE യിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി( 25 വയസ്സ് പുരുഷൻ)

ബീഹാറിൽ നിന്ന് വന്ന KSE യിൽ ജോലി ചെയ്യുന്ന (28 വയസ്സ് പുരുഷൻ) സമ്പർക്കത്തിലൂടെ രോഗം പകർന്ന KSE യിൽ ജോലി ചെയ്യുന്ന അവിട്ടത്തൂർ സ്വദേശി (22 വയസ്സ് പുരുഷൻ) സമ്പർക്കത്തിലൂടെ രോഗം പകർന്ന മുരിയാട് സ്വദേശി (44 വയസ്സ് സ്ത്ര ഖത്തറിൽ നിന്ന് വന്ന പരിയാരം സ്വദേശി (35 വയസ്സ് പുരുഷൻ) സമ്പർക്കത്തിലൂടെ രോഗം പകർന്ന നടവരമ്പ് സ്വദേശി (72 വയസ്സ് പുരുഷൻ)
സമ്പർക്കത്തിലൂടെ രോഗം പകർന്ന കോടശ്ശേരി സ്വദേശി (40 വയസ്സ് പുരുഷൻ) സമ്പർക്കത്തിലൂടെ രോഗം പകർന്ന പുതുക്കാട് സ്വദേശി (4 വയസ്സ് പെൺകുട്ടി) സമ്പർക്കത്തിലൂടെ രോഗം പകർന്ന ഇരിങ്ങാലക്കുട സ്വദേശി( 49 വയസ്സ് പുരുഷൻ) ബീഹാറിൽ നിന്ന് വന്ന KSE യിൽ ജോലി ചെയ്യുന്ന( 23 വയസ്സ് പുരുഷൻ) സമ്പർക്കത്തിലൂടെ രോഗം പകർന്ന കോടശ്ശേരി സ്വദേശി( 5 വയസ്സ് പെൺകുട്ടി) ഇന്ന് ജില്ലയിൽ ആകെ 61 കേസ്സുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്