മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള മെറിറ്റ് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു…

മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള മെറിറ്റ് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. എസ്. എസ്. എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളാണ് അപേക്ഷിക്കേണ്ടത്. www.kmtboard.in എന്ന വെബ്സൈറ്റിലൂടെ ഓഗസ്റ്റ് 20 വരെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.