ഒന്നര വയസ്സുള്ള മകനെ വെട്ടിപ്പരിക്കേൽപ്പിച്ച്‌ പിതാവ്.

പെരുമ്പിലാവ് – ഒന്നര വയസ്സുള്ള മകനെ വെട്ടി പ്പരുക്കേൽപിച്ച കേസിൽ പിതാവ് ആണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.. കൊരട്ടിക്കര കോടത്തു കുണ്ട് തോമ്പപടി ശ്രീനാഥിനെ (36) പ്രതിയെ റിമാൻഡ് ചെയ്തു.

ഒരാഴ്ച മുൻപാണു കേസിനാസ് പദമായ സംഭവം മദ്യലഹരിയിൽ എത്തിയ പ്രതി കുഞ്ഞിനെ ആക്രമിക്കുകയായിരു ന്നെന്നും ഇയാൾ കുഞ്ഞിനെ ആക്രമിക്കുകയായിരുന്നെന്നും ഭാര്യയെയും ഇയാൾ ഉപദ്രവിക്കാറു ണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു..