ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് 17 കാരിയെ പീ ഡിപ്പിച്ചു..

അന്തിക്കാട് • 17 കാരിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയം നടിച്ചു പീ ഡിപ്പിച്ച കേസിൽ ചിറക്കൽ സ്വദേശി പേരേത്ത് അരുണേഷിനെ(22)യാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റ് എസ്ഐ കെ.എസ് .സുശാന്ത്, റഷീദ്, ഷറഫുദ്ദീൻ, ഷിഹാബ് എഎസ്ഐ പ്രീജു, സി പി ഒമാരായ പി.എക്സസ് സോണി, എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.