ഹൃദ യാഘാതം: കൊടുങ്ങല്ലൂർ സ്വദേശി റിയാദിൽമ രിച്ചു

ഹൃദയാഘാതംമൂലം തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി റിയാദിൽമരിച്ചു. പെരിഞ്ഞനം മൂന്നുപീടിക മലാപ്പുരയിൽ ശ്രീനാഥ് (38) ആണ് മ രിച്ചത്. ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. മൃ തദേഹം നാട്ടിലെത്തി ക്കാനുള്ള നടപടികൾ നടന്നു വരുന്നു. അമ്മ: രുഗ്മിണി. അച്ഛൻ : കൃഷ്‌ണൻ . ഭാര്യ : ധന്യ . മക്കൾ അമൻ, ആര്യൻ