തൃശ്ശൂർ ജില്ലയിലെ ഇന്നത്തെ കണ്ടൈൻമെൻറ് സോൺ വിവരങ്ങൾ..

thrissur-containment-covid-zone
thrissur-containment-covid-zone

കോ വിഡ് രോഗ വ്യാപനം തടയുന്നതിനായി കുന്നംകുളം നഗരസഭയുടെ 12, 19,20 ഡിവിഷനുകൾ, മുരിയാട് ഗ്രാമപഞ്ചായത്തിലെ 09, 13, 14 വാർഡുകൾ എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച കുന്നംകുളം നഗരസഭയിലെ 10, 11, 25 ഡിവിഷനുകൾ, നടത്തറ ഗ്രാമപഞ്ചായത്തിലെ വാർഡ്-8, പുത്തൻചിറയിലെ 06, 07 വാർഡുകൾ, അന്നമനടയിലെ 17, 07, 08 വാർഡുകൾ, അരിമ്പൂരിലെ വാർഡ്-5, അതിരപ്പിളളിയിലെ വാർഡ്-4, ഇരിങ്ങാലക്കുട നഗരസഭയിലെ ഇരുപത്തിയേഴാമത്‌ ഡിവിഷൻ എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി തുടരും.