സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു.‍ ജില്ലയില് ഇന്ന് കോ വിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ..

തൃശൂര്‍: ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് കൊ വിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് കൊ വിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ . റിയാദിൽ നിന്ന് വന്ന അടാട്ട് സ്വദേശി(2 വയസ്സുള്ള ആൺകുഞ്ഞ്) ചെന്നൈയിൽ നിന്ന് വന്ന തിരുവില്വാമല സ്വദേശി(58 വയസ്സ്, പുരുഷൻ), ചെന്നൈയിൽ നിന്ന് വന്ന എടത്തിരിഞ്ഞി സ്വദേശി(29 വയസ്സ്, പുരുഷൻ),

ജാർഖണ്ഡിൽ നിന്ന് വന്ന BSF ജവാൻ(37 വയസ്സ്, പുരുഷൻ പഞ്ചാബിൽ നിന്ന് വന്ന പുത്തൂർ സ്വദേശി(36 വയസ്സ്, പുരുഷൻ ഖത്തറിൽ നിന്ന് വന്നആറാട്ടുപുഴ സ്വദേശി(36 വയസ്സ്, പുരുഷൻ) ദുബായിൽ നിന്ന് വന്ന ചേലക്കര സ്വദേശി(23 വയസ്സ്, പുരുഷൻ) ഖത്തറിൽ നിന്ന് വന്ന പാലിശ്ശേരി സ്വദേശി(33 വയസ്സ്, പുരുഷൻ)അജ്മനിൽ നിന്ന് വന്ന അകലാട് സ്വദേശി(47 വയസ്സ്, പുരുഷൻ) കോയമ്പത്തൂരിൽ നിന്ന് വന്ന ഒരു കുടുംബത്തിലുള്ള കൊഴുക്കുള്ളി സ്വദേശികളായ(51 വയസ്സ്, പുരുഷൻ)
23 വയസ്സുള്ള സ്ത്രീ

ഷാർജയിൽ നിന്ന് വന്ന പെരുമ്പിലാവ് സ്വദേശി(49 വയസ്സ്, പുരുഷൻ) ദുബായിൽ നിന്ന് വന്ന കീഴൂർ സ്വദേശി(21 വയസ്സ്, സ്ത്രീ) കിർഗിസ്ഥാനിൽ നിന്ന് വന്ന ഊരകം സ്വദേശി(20 വയസ്സ്, പുരുഷൻ) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുന്നംകുളം സ്വദേശികളായ 3 പേർ(44 വയസ്സ്, സ്ത്രീ) (18 വയസ്സ്, സ്ത്രീ) (13 വയസ്സ്, ആൺകുട്ടി) എയർ പോർട്ട് ഡ്യൂട്ടിയിലായിരുന്ന, കൈനൂരിൽ വന്നBS Fജവാൻ(41 വയസ്സ്, പുരുഷൻ)

ഷാർജയിൽ നിന്ന് വന്ന ചിയ്യാരം സ്വദേശി(42 വയസ്സ്, പുരുഷൻ) ഖത്തറിൽ നിന്ന് വന്ന ഊരകം സ്വദേശി(27 വയസ്സ്, പുരുഷൻ) ഖത്തറിൽ നിന്ന് വന്ന ദേശമംഗലം സ്വദേശി(40 വയസ്സ്, പുരുഷൻ) ഖത്തറിൽ നിന്ന് വന്ന എടത്തിരിഞ്ഞി സ്വദേശി(31 വയസ്സ്, പുരുഷൻ) ഷാർജയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(59 വയസ്സ്, പുരുഷൻ) ദുബായിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി(54 വയസ്സ്, പുരുഷൻ)

ഷാർജയിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി(47 വയസ്സ്, പുരുഷൻ) ദുബായിൽ നിന്ന് വന്ന കൊറ്റനെല്ലൂർ സ്വദേശി(24 വയസ്സ്, പുരുഷൻ) ദുബായിൽ നിന്ന് വന്ന കൊറ്റനെല്ലൂർ സ്വദേശി(23 വയസ്സ്, പുരുഷൻ) ദുബായിൽ നിന്ന് വന്ന വെങ്ങാലൂർ സ്വദേശി(24 വയസ്സ്, പുരുഷൻ) ദുബായിൽ നിന്ന് വന്ന കൊറ്റനെല്ലൂർ സ്വദേശി(25 വയസ്സ്, പുരുഷൻ) എന്നിവരടക്കം ജില്ലയിൽ ആകെ29 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്

തൃശ്ശൂർ ജില്ലയിൽ പുതിയ രണ്ട് കണ്ടെയ്‌ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു.തൃശ്ശൂർ ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിതീകരിച്ചയാളുകളുടെ സമ്പർക്ക കേസുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് രോഗവ്യാപനം തടയുന്നതിനായി അരിമ്പൂർ പഞ്ചായത്തിലെ 5-ാം വാർഡും അതിരപ്പിള്ളി പഞ്ചായത്തിലെ 4-ാം വാർഡും പുതിയ കണ്ടെയ്ൻമെൻ്റ് സോണിയ പ്രഖ്യാപിച്ചത്.

ഇന്നലെ പ്രഖ്യാപിച്ച പുത്തൻചിറ പഞ്ചായത്തിലെ 6,7 വാർഡുകളും അന്നമനട പഞ്ചായത്തിലെ 17 വാർഡും, ജൂലൈ 10 ന് പ്രഖ്യാപിച്ച നടത്തറ പഞ്ചായത്ത് 8-ാം വാർഡും, ജൂലൈ 5 ന് പ്രഖ്യാപിച്ച കുന്നംകുളം നഗരസഭയിലെ 07, 10, 11, 15, 17, 19, 25, 26 ഡിവിഷനുകളും കണ്ടെയ്ൻമെന്റ് സോണുകളായി തുടരും.ഈ പ്രദേശങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങി നടക്കരുതെന്നും, മെഡിക്കൽ സേവനങ്ങളും ആവശ്യ സാധനങ്ങളുടെ വിതരണവുമല്ലാത്തവ ജില്ലയിൽ അനുവദിക്കില്ല.

ബാങ്കുകളുടെ സേവനം പരമാവധി കുറഞ്ഞ ജോലിക്കാരെ ഉപയോഗിച്ച് ഉച്ചകഴിഞ്ഞ് 3 മാണി വരെയാക്കുകയും. ഒരേ സമയം 3 ഇടപാടുകാരെ മാത്രം സ്ഥാപനത്തിൽ പ്രവേശിപ്പിക്കുകയും ചെയ്ത് നടത്തണമെന്നും ജില്ലാ കളക്ടർ കർശന നിർദേശം നൽകിയിട്ടുണ്ട്.