പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീ ഡിപ്പിച്ച പതി അറസ്റ്റിൽ..

കയ്പമംഗലം∙ പ്രായ പൂർത്തിയാകാത്ത പെൺ കുട്ടിയെ പ്രേമം നടിച്ചു പീ ഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുട്ടി അസ്വസ്ഥതകൾ കനിച്ചതിനെ തുടർന്ന് വീട്ടുകാർ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി നൽകുകയായിരുന്നു. പനമ്പിക്കുന്ന് കട്ടുപറമ്പിൽ നസറുദ്ദീൻ (23). എസ് ഐ- കെ.എസ്. സുബിതും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു