ഭർത്തൃ വീട്ടിലെ കുടി വെള്ള ടാങ്കിൽ യുവതി മ രിച്ച നിലയിൽ..

കൊടങ്ങല്ലൂര്‍ അഴീക്കോട് യുവതിയെ ഭര്‍തൃവീട്ടിലെ കുടിവെള്ള ടാങ്കില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍പള്ളി എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയയെയാണ് മരി ച്ചത്. മൂന്നര വര്‍ഷം മുമ്പാണ് പ്രജീഷും സോണിയയും വിവാഹിതരായത്.

വീടിനോട് ചേര്‍ന്നുള്ള ആറടിയോളം ആഴമുള്ള വാട്ടര്‍ ടാങ്കില്‍ യുവതിയെ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രജീഷ് ദുബായിലാണ്.