1കോ ടി രൂപ വില മതിക്കുന്ന ഒരു കിലോഗ്രാം ഹാ ഷിഷ് ഓ യിലും ,100 കിലോഗ്രാം ക ഞ്ചാ വും പി ടികൂടി.

സമീപ ജില്ലയായ എറണാകുളം ജില്ലയിൽ ഇന്ന് ലോറിയിൽ കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാം ഹാ ഷി ഷ് ഓയിലും 100 കിലോഗ്രാം ക ഞ്ചാവുമായി രണ്ടു പേർ അ റസ്റ്റിൽ. ബഹുമാന പ്പെട്ട വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം എക്സൈസ് കമ്മീഷ്ണറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ രൂപീകരിച്ച സ്റ്റേറ്റ് എക്സൈസ് എൻ ഫോഴ്സ്മെന്റ് സ്ക്വാ ഡിലെ, എക് സൈസ് സർക്കിൾ ഇൻസ് പെക്ടർ റ്റി അനികുമാറിന്റെ നേത്യത്വത്തിലുള്ള ടീം ആണ് പരിശോ ധനക്കിറങ്ങിയത്.

ഈ ടീം നടത്തിയ പരിശോധനയിൽ നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിയ അന്താരാഷ്ട വിപണിയിൽ ഏകദേശം 1 കോടി രൂപ വില മതി ക്കുന്ന ഒരു കിലോഗ്രാം ഹാ ഷിഷ് ഓയിലും ,100 കിലോഗ്രാം ക ഞ്ചാവും പിടികൂടി.

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ, കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ കുണ്ടറ വില്ലേജിൽ , അറക്കിപ്പടി വില്ലേജിൽ പെരുമാനി ദേശത്ത് എബ്രാഹാം മകൻ 28 വയസ്സുള്ള എൽദോ എബ്രഹാമിനേയും , കുണ്ടറ റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന കുഞ്ഞൻ മകൻ 29 വയസുള്ള സെബിൻ എന്നിവരെയാണ് അനികുമാറിന്റെ നേതൃത്വ ത്തിലുള്ള സ്ക്വാഡ് ടീം അ റസ്റ്റ് ചെയ്തത്. ആന്ത്രാപദേശിൽ നിന്നും വാളയാർ വഴി തിരുവനന്തപുരത്തേക്ക് മ യ ക്കുമരുന്ന് കടത്തുമ്പോൾ പോത്തൻകോട് വച്ചാണ് സംഘം ഇവരെ പി ടികൂടിയത് .

പോ ലീസ് സ്ക്വാഡിൽ സർക്കിൾ ഇൻസ്പെക്ടർ റ്റി. അനികുമാറിനോ എക്സൈസ്സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ , എക്സൈസ് ഇൻസ്പെക്ടർ റ്റി ആർ മുകേഷ് കുമാർ , അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ നായർ , പ്രിവന്റീവ് ഓഫീസറായ ഹരി കുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ ജെസ്സിം , സുബിൻ ഷംനാദ് , രാജേഷ് ജിതീഷ് , ശ്രീലാൽ , രതീഷ് മോഹൻ എന്നിവർ ചേർന്നാണ് ഈ പ്ര തികളെ അ റസ്റ്റ് ചെയ്തത് .