തൃശ്ശൂർ ജില്ലയിൽ ജൂലൈ നാല് ശനിയാഴ്ച 20 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്ത് പേർ കൂടി നെഗറ്റീവായി. ഇതോടെ ജില്ലയിൽ നിലവിലെ പോസിറ്റീവ് കേസുകൾ 189. ജില്ലയിൽ ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകൾ 463. ആകെ നെഗറ്റീവ് കേസുകൾ 268.രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ കൈനൂർ ബി.എസ്.എഫ് ക്യാമ്പിലെ ജവാൻമാരാണ് (34, 51, 50, 55). മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 18,472 പേരിൽ 18,259 പേർ വീടുകളിലും 213 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 30 പേരേയാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലുണ്ടായിരുന്ന 23 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.
51 കാരനായ ബി എസ് എഫ് ജവാന്‍ 50 വയസ്സുള്ള ബിഎസ്എഫ് ജവാന55 വയസ്സുകാരനായ ബി എസ് എഫ് ജവാന്‍ 01.06.2020 ന് മുംബെയില്‍ നിന്നും വന്ന പുല്ലഴി സ്വദേശി(33 വയസ്സ്, പുരുഷന്‍) 26.06.2020 ന് സൗദിയില്‍ നിന്നും വന്ന പഴുവില്‍ സ്വദേശി(43 വയസ്സ്, പുരുഷന്‍)18.06.2020 ന് കുവൈറ്റില്‍ നിന്നും വന്ന പഴുവില്‍ സ്വദേശി(44 വയസ്സ്, പുരുഷന്‍) ബാംഗ്‌ളൂരില്‍ നിന്ന് വരന്തരപ്പിള്ളിയില്‍ എത്തിയ1 വയസ്സു മാത്രം പ്രായമായ ആണ്‍കുഞ്ഞ് 9. ബാംഗ്‌ളൂരില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി(25 വയസ്സ്, പുരുഷന്‍)
21.06.2020 ന് സൗദിയില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി(33 വയസ്സ്, പുരുഷന്‍), 30.06.2020 ന് ബാംഗളൂരില്‍ നിന്ന് വന്ന തൃശൂര്‍ സ്വദേശി(31 വയസ്സ്, പുരുഷന്‍), 30.06.2020 ന് ഖത്തറില്‍ നിന്നു വന്ന അടാട്ട് സ്വദേശി(38 വയസ്സ്, പുരുഷന്‍), എന്നീ 13 പേരും 13. ചങ്ങരംകുളം കണ്ടെയ്‌മെന്റ് സോണിലെ ബാങ്കില്‍ ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പെട്ട കുന്ദംകുളം സ്വദേശി(36 വയസ്സ്, പുരുഷന്‍)
കുന്നംകുളത്തെ കുടുംബശ്രീ ജോലി ചെയ്യുന്ന വ്യക്തി(31 വയസ്സുള്ള സ്ത്രീ), 15.14.06.2020 ന് സൗദിയില്‍ നിന്നും വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മുരിയാട് സ്വദേശി(32 വയസ്സ്, സ്ത്രീ) എന്നിങ്ങനെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 3 പേരടക്കം ആകെ 15 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് .ദുബായില്‍ നിന്നും വന്ന കുന്നംകുളം സ്വദേശ(38 വയസ്സ്, പുരുഷന്‍),
റിയാദില്‍ നിന്നും വന്ന വരവൂര്‍ സ്വദേശി(44 വയസ്സ്, പുരുഷന്‍) റിയാദില്‍ നിന്നും വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി(48 വയസ്സ, പുരുഷന്‍), റിയാദില്‍ നിന്നും വന്ന നാട്ടിക സ്വദേശി(50 വയസ്സ്, പുരുഷന്‍), റിയാദില്‍ നിന്നു വന്ന മണ്ണത്തി സ്വദേശി(59 വയസ്സ്, പുരുഷന്‍) . തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 18,472 പേരിൽ 18,259 പേർ വീടുകളിലും 213 പേർ ആശുപത്രികളിലുമാണ്.
കോവിഡ് സംശയിച്ച് 30 പേരേയാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരീക്ഷണ ത്തിലുണ്ടായിരുന്ന 23 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 1139 പേരെ ശനിയാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1873 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് പട്ടികയിൽ നിന്നും ഒഴിവാക്കി. ശനിയാഴ്ച 309 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതുവരെ ആകെ 11667 സാമ്പിളുകൾ അയച്ചതിൽ 10413 സാമ്പിളുകളുടെ ഫലം വന്നു.
ഇനി 1234 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 4197 സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചു.
ശനിയാഴ്ച 399 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 226 പേർക്ക് കൗൺസിലിംഗ് നൽകി. ശനിയാഴ്ച റെയിൽവേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി ആകെ 600 പേരെ പരിശോധിച്ചു.
1139 പേരെ ശനിയാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1873 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് പട്ടികയിൽ നിന്നും ഒഴിവാക്കി.