കാട്ടുപന്നിയെ വെടിവെക്കാൻ അനുമതി നൽകി.

കൃഷി നിരന്തരമായി ശല്യം ചെയ്യുന്ന കാട്ടുപന്നികളുടെ ആക്രമണം ഉള്ള സ്ഥലങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എംപാനൽ ചെയ്ത, പ്രദേശത്തുതന്നെയുള്ള തോക്ക് ലൈസൻസ് ഉള്ളവർക്ക് കാട്ടുപന്നിയെ വെടി വെക്കാൻ അനുമതി നൽകി ഉത്തരവായതായി വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു.