(ജൂലൈ 2) പട്ടിക്കാട് സബ്സ്റ്റേഷൻ പരിധിയിലുള്ള ഈ സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി തടസ്സപ്പെടും..

കെ. എസ്. ഇബി പട്ടിക്കാട് സബ്സ്റ്റേഷൻ പരിധിയിലുള്ള ഉള്ള. “കൂട്ടാല തോമസ്, കൂട്ടാല ചർച്ച്, ചെമ്പകശ്ശേരി, ഇമ്മട്ടിപ്പറമ്പ്, ആഷ്‌ലി ബോൺസ്, മുടിക്കോട്, വട്ടക്കല്ല്, ചാത്തംകുളം കനാൽ, ചാത്തംകുളം, ടീംസ്, ആൽപ്പാറ കേശവൻ, ടി.കെ.ആർ, കരിപ്പക്കുന്ന്, ധർമ്മപാലൻ, ജോൺ, ഡാനിയൽ, ശ്രീധരി, മുളയം, കണ്ണാറ, കമ്പനിപ്പടി, കണ്ണാറ ബ്രിഡ്ജ്, കണ്ണാറക്കുന്ന്, ഒരപ്പൻപാറ, കെ എഫ് ആർ ഐ” എന്നിവിടങ്ങളിൽ വ്യാഴാഴ്ച അതായത് (ജൂലൈ-2) തീയതി അതി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി തടസ്സപ്പെടും എന്ന്‌ അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.