തൃശൂര്‍ സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു…

വില്ലന്നൂര്‍ സ്വദേശി അബ്ദുള്‍ റസാഖ് ആണ് മരിച്ചത്.കുവൈത്ത് സിറ്റി: തൃശൂര്‍ സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കുന്നംകുളത്തിനടുത്ത് പെരമ്പിലാവ് വില്ലന്നൂര്‍ പുളിക്കര വളപ്പില്‍ അബ്ദുള്‍ റസാഖ് (60) ആണ് മരിച്ചത്. കഴിഞ്ഞ 30വര്‍മായി കുവൈത്തിലെ വിവധ സ്ഥലങ്ങളില്‍ ഡ്രൈവറായി ജലി ചെയ്തിരുന്നു.

രോഗം ബാധിച്ചതിനെ തുടര്‍ന്ന് മിശ്രഫ് ഫീല്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവ്. കുഞ്ഞുമുഹമ്മദ് , മാതാവ്, ആയിഷ, ഭാര്യ. താഹിറ, മക്കള്‍ ഫാസില്‍, ഫൈസല്‍, നൗഫല്‍, സംസക്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പ്രാകരം കുവൈത്തിൽ.