ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും ചെമ്മീൻ കോൾ…

കൊടുങ്ങല്ലൂർ:  ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ഇവടെ ചെമ്മീൻ കോൾ കിട്ടുന്നത്. ട്രോളിംഗ് നിരോധനത്തിന് ശേഷം അഴീക്കോട് നിന്ന് മത്സ്യബന്ധനത്തിന് പോയ ഇൻബോട്ട്, ഡപ്പ എന്നീ വള്ളങ്ങൾ കാണ് രണ്ട് ലക്ഷം രൂപ മുതൽ 13 ലക്ഷം രൂപ വരെ വില വരുന്ന പൂവാലൻ, നരൻ എന്നിങ്ങനെയുള്ള ചെമ്മീനുകൾ ലഭിച്ചത്.