ഹോം ക്വാറന്റൈൻ എന്നാൽ പലർക്കും ഇതു വരെ വ്യക്തമായി ഒരറിവും ഇല്ല. ഈ വീഡിയോ കാണുന്നത് വരെ..

ഹോം ക്വാറന്റൈൻ എന്നാൽ പലർക്കും ഇതു വരെ വ്യക്തമായി ഒരറിവും ഇല്ല എന്നത് യാഥാർഥ്യമാണ്. ഒറ്റയ്ക്ക് ഒരു മുറിയിൽ കഴിയുക എന്നതിലുപരി ഇത്തരം കാര്യങ്ങളെക്കുറിച്ചു പലർക്കും അറിയില്ല. എന്തായാലും ഈ ഒരു വീഡിയോയിലെ മെസ്സേജ് എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാക്കാൻ ഉപകാരപ്പെടുമെന്നു തീർച്ച.. സുഹൃത്തുക്കളിലേക്കും ഇത് എത്തിക്കുക. വീഡിയോ തയ്യാറാക്കിയ തൃശൂർ സിറ്റി പൊലീസിന് നന്ദി.

ഹോം ക്വാറൻൈറനിൽ കഴിയുന്നവർ പാലിക്കേണ്ട കാര്യങ്ങൾ.

ഹോം ക്വാറൻൈറനിൽ കഴിയുന്നവർ പാലിക്കേണ്ട കാര്യങ്ങൾ.

Posted by Thrissur City Police on Tuesday, June 16, 2020