ഭീ തിജനകമായ അവസ്ഥ വിശേഷം ഇപ്പോഴില്ല.. കോ വിഡ് 19 വ്യാപനത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നു ജില്ലാ കലക്റ്റർ എസ്.ഷാനവാസ് പറഞ്ഞു. എന്നാൽ ജാഗ്രത തുടരുക തന്നെ ചെയ്യും. കണ്ടൈൻമെൻറ് സോണുകളുടെ ജാഗ്രതയും, കരുതലും, വിജയകരമായാണ് മുന്നോട്ടു പോവുന്നത്. സാമ്പിൾ പരിശോധന വർദ്ധിപ്പിയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് മന്ത്രി തലത്തിലും എം എൽ എ തലത്തിലും നടത്തിയ സൂക്ഷ്മ അവലോകനത്തിൽ ബോധ്യമായതെന്നും ജില്ലാ കലക്റ്റർ കൂട്ടിച്ചേർത്തു.
കോവിഡ് 19 :ഭീതിജനകമായ അവസ്ഥ വിശേഷം ഇപ്പോഴില്ല. ജില്ലാ കളക്ടർ എസ് ഷാനവാസ്.
കോവിഡ് 19 :ഭീതിജനകമായ അവസ്ഥ വിശേഷം ഇപ്പോഴില്ല. ജില്ലാ കളക്ടർ എസ് ഷാനവാസ്.കോവിഡ് 19 വ്യാപനത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നു ജില്ലാ കലക്റ്റർ എസ്.ഷാനവാസ് പറഞ്ഞു. ഭീതിജനകമായ അവസ്ഥ വിശേഷം ഇപ്പോഴില്ല. എന്നാൽ ജാഗ്രത തുടരുക തന്നെ ചെയ്യും. കണ്ടൈൻമെൻറ് സോണുകളുടെ ജാഗ്രതയും കരുതലും വിജയകരമായാണ് മുന്നോട്ടു പോവുന്നത്. സാമ്പിൾ പരിശോധന വർദ്ധിപ്പിയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് മന്ത്രിതലത്തിലും എം എൽ എ തലത്തിലും നടത്തിയ സൂക്ഷ്മ അവലോകനത്തിൽ ബോധ്യമായതെന്നും ജില്ലാ കലക്റ്റർ പറഞ്ഞു.
Posted by District Information Office Thrissur on Sunday, June 14, 2020