പുറമ്പോക്കിൽ കഴിയുന്ന തുമ്പിയെന്ന നിവേദ്യയ്ക്ക് വീടൊരുങ്ങി..

അവിണിശേരി യിലെ പുറമ്പോക്കിൽ കഴിയുന്ന തുമ്പിയെന്ന നിവേദ്യയ്ക്ക് വീടൊരുങ്ങി. ആദ്യ ഘട്ടത്തിൽ താല്ക്കാലിക സംവിധാനമെന്ന നിലയിൽ നിവേദ്യ യേയും സംരക്ഷകരായ അച്ഛച്ഛനെയും അച്ഛമ്മയെയും വാടക വീട്ടിലേക്കു മാറ്റും. തുടർന്ന് സ്ഥിരം വീടിനുള്ള നടപടി കൾ ജില്ലാ ഭരണകൂടം കൈക്കൊള്ളും. ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ. സ്ഥലം എം.എൽ.എ. ഗീത ഗോപി, ജില്ലാ കലക്റ്റർ എസ് ഷാനവാസ് തുടങ്ങിയവർ നിവേദ്യയുടെ തകർന്നു വീഴാറായ കൂര സന്ദർശിച്ചു, വിവരങ്ങളാരാഞ്ഞു.

തുമ്പിക്ക് ഇനി നനയാതെ ഉറങ്ങാം.

അവിണിശേരിയിലെ പുറമ്പോക്കിൽ കഴിയുന്ന തുമ്പിയെന്ന നിവേദ്യയ്ക്ക് വീടൊരുങ്ങി. താല്ക്കാലിക സംവിധാനമെന്നനിലയിൽ ആദ്യഘട്ടത്തിൽ നിവേദ്യയേയും സംരക്ഷകരായ അച്ഛച്ഛനെയും അച്ഛമ്മയെയും വാടക വീട്ടിലേക്കു മാറ്റും. തുടർന്ന് സ്ഥിരം വീടിനുള്ള നടപടികൾ ജില്ലാ ഭരണകൂടം കൈക്കൊള്ളും.ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ. സ്ഥലം എം എൽ എ ഗീത ഗോപി, ജില്ലാ കലക്റ്റർ എസ് ഷാനവാസ് തുടങ്ങിയവർ നിവേദ്യയുടെ തകർന്നു വീഴാറായ കൂര സന്ദർശിച്ചു.വിവരങ്ങളാരാഞ്ഞു.

Posted by District Information Office Thrissur on Sunday, June 14, 2020