വാഹനങ്ങൾ ഇടി ച്ചുതക ർന്ന കുതിരാൻ ഇരുമ്പുപാലത്തിന്റെ കൈവരികൾ ഉടൻ പുനർനിർമ്മിക്കും. അ പക ടാവസ്ഥയിലായ ഇരുമ്പു പാലവും കുതിരാൻ തുരങ്കവും ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ , ജില്ലാ കളക്റ്റർ എസ് ഷാനവാസ് എന്നിവർ ചേർന്ന് സന്ദർശിച്ചു. സ്ഥിഗതികൾ വിലയിരുത്തി. കുതിരാൻ പാലത്തിന്റെ കൈവരികളുടെ അറ്റകുറ്റപ്പണി പെട്ടന്ന് തീർക്കാൻ നാഷണൽഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരോട് ജില്ലാ കളക്റ്റർ നിർദേശിച്ചു. അറ്റകുറ്റപണികൾ മൂന്നു ദിവസം കൊണ്ട് തീർക്കുകയാണ് ലക്ഷ്യമെന്ന് ഗവ. ചീഫ് വിപ്പ് അഡ്വ. കെ.രാജൻ പറഞ്ഞു.
കുതിരാൻ ഇരുമ്പു പാലത്തിന്റെ കൈവരികൾ ഉടൻ പുനർനിർമ്മിക്കും
വാഹനങ്ങൾ ഇടിച്ചു തകർന്നു അപകടാവസ്ഥയിലായ കുതിരാൻ ഇരുമ്പുപാലത്തിന്റെ കൈവരികൾ ഉടൻ പുനർനിർമ്മിക്കും. ഇരുമ്പുപാലവും കുതിരാൻ തുരങ്കവും ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ , ജില്ലാ കളക്റ്റർ എസ് ഷാനവാസ് എന്നിവർ സന്ദർശിച്ചു. സ്ഥിഗതികൾ വിലയിരുത്തി.പാലത്തിന്റെ കൈവരികളുടെ അറ്റകുറ്റപ്പണി പെട്ടന്ന് തീർക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരോട് ജില്ലാ കളക്റ്റർ നിർദേശിച്ചു. അറ്റകുറ്റപണികൾ മൂന്നു ദിവസം കൊണ്ട് തീർക്കുകയാണ് ലക്ഷ്യമെന്ന് ഗവ ചീഫ് വിപ്പ് അഡ്വ. കെ രാജൻ പറഞ്ഞു.
Posted by District Information Office Thrissur on Sunday, June 14, 2020