കോ വിഡ് വൈറ സിന്റെ വ്യാപന സാധ്യത വ്യക്തികളുടെ ര ക്ത ഗ്രുപ്പുകളുമായി ബന്ധപ്പെട്ടിരിക്കാമെന്ന തരത്തിലുള്ള പഠന റിപ്പോർട്ട് പുറത്തിറങ്ങി. ഗ്രൂപ്പ് O ര ക്തമുള്ള ആളുകൾക്ക് കോവിഡ് വൈറസ് പിടിപെടാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകരുടെ പുതിയ കണ്ടെത്തൽ.
23andMe എന്ന ജനിതക പരിശോധന കമ്പനിയിലെ ഗവേഷകരാണ് ഗ്രൂപ്പ് O രക്തമുള്ളവർക്ക് കോവിഡ് വൈറസ് പിടിപെടാനുള്ള സാധ്യത 26 ശതമാനം കുറവാണെന്നും കണ്ടെത്തിയത്.750,000 ത്തിലധികം പേർ പങ്കെടുത്ത ഒരു പഠനത്തിലാണ് ഗ്രൂപ്പ് O രക്തമുള്ള ആളുകൾക്ക് കോവിഡ് വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന കാര്യം കണ്ടുപിടിച്ചതെന്ന് 23andMe തിങ്കളാഴ്ച പുറത്തുവിട്ടിരുന്ന റിപ്പോർട്ടിൽ അറിച്ചിരിന്നു. AB ഗ്രൂപ്പ് രക്തം ഉള്ളവരാണ് കോവിഡ് ടെസ്റ്റിൽ അധികവും പോസിറ്റീവായത് യെന്ന് 23andMe യുടെ ഓൺലൈൻ പോസ്റ്റിൽ പറയുന്നു.