പന്തളം കൊട്ടാരവും ഹിന്ദു സംഘടനകളും ബിജെപിയും എതിർപ്പുമായി രംഗത്ത്. ശബരിമല വെർച്ചൽ ക്യൂ ബുക്കിംഗ് തുടങ്ങിയില്ല.

സർക്കാരും ദേവാസ്സ്വം ബോർഡും ഒത്തുചേർന്നു വെർച്യുൽ ക്യൂ ഏർപ്പെടുത്തി, ശബരിമല തുറക്കാനുള്ള ശ്രമത്തിനു ശക്തമായ എതിർപ്പ്. പന്തളം കൊട്ടാരവും ഹിന്ദു സംഘടനകളും ബിജെപിയും ആണ് എതിർപ്പുമായി രംഗത്തുള്ളത്. ഇതിനാൽ വെർച്യുൽ ക്യൂ ബുക്കിംഗ് തുടങ്ങിയില്ല. തന്ത്രിമാരും ദേവസ്വം ബോഡുമായി നടത്തുന്ന ചർച്ചക്ക് ശേഷമേ ഭക്തരുടെ ഇനിയുള്ള പ്രവേശനം തീരുമാനിക്കാനാവൂ എന്ന നിലപാടിലാണ് സർക്കാർ ഇപ്പോൾ.

കോ വിഡ് വ്യാപനം തടയുന്നതിന് ആനുകൂലിച് എല്ലാ മതവിഭാഗങ്ങളും ആരാധനാലയങ്ങൾ ഭൂരിഭാഗവും തുറന്നിട്ടില്ല. ഇതിനു വിപരീതമായ രീതിയിൽ ശബരിമല തുറന്നാൽ വ്യാപനം നടക്കനിടയുന്സണ് ചൂണ്ടിക്കാട്ടിയാണ് പന്തളം കൊട്ടാരവും ഹിന്ദു സംഘടനകളും ബിജെപിയും കോഡ്രെസ്സും വെർച്യുൽ ക്യൂ എതിർത്തിട്ടുള്ളത്.

തന്ത്രികുടുംബവുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ ദേവസ്വം ബോർഡ് തന്ത്രിയുടെ ആവശ്യം തള്ളി. തന്ത്രിയുടെ നിലപാട് മാനിക്കണമെന്നും ആവശ്യപ്പെട്ടു ബി ജെ പി പ്രസിഡന്റ് ആയ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.