തൃശൂരിൽ രണ്ടാമത്തെ കോ വിഡ് മ രണം സ്ഥിരീകരിച്ചു. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയാണ് മര ണപ്പെട്ടത്. 87 വയസായിരുന്നു പ്രായം. ഇതോടെ സംസ്ഥാനത്തെ മ രണ സംഖ്യ 16 ആയി ഉയർന്നു. ശ്വാസത ടസ്സത്തിന് ചി കിത്സയിലായിരുന്ന ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പൊഴേക്കും മരി ക്കുക യായിരുന്നു.