പോത്തൻ കോട് യുവതിയെ ഭർത്താവും സുഹൃത്തുകളും ചേർന്ന് കൂ ട്ടബലാ ത്സംഗത്തി നിരയാക്കി..

thrissur arrested

പോത്തൻകോട് ഭർത്താവും 5 സുഹൃത്തുക്കളും ചേർന്ന് യുവ തിയെ മ ദ്യം നൽകി കൂ ട്ടബലാ ത്സംഗ ത്തിന് ഇരയാക്കി. തിരുവനന്തപുരം കണിയാപുരം സ്വദേശിനിയായ യുവതിയാണ് കൂ ട്ട ബ ലാത്സംഗ ത്തിനിരയായത്.

ഇന്ന് വൈകുന്നേരം 4 മണിയോടെ ഭർത്താവ് യുവതിയെ പോത്തൻകോട് ഉള്ള ഭർത്താവിന്റെ വീട്ടിൽ നിന്നും വാഹനത്തിൽ പുതുകുറുശിയിൽ എത്തിച്ചാണ് പീ ഡിപ്പി ച്ചത്. ഭർത്താവും സുഹൃത്തുക്കളായ അഞ്ചു പേരും ചേർന്ന് മ ദ്യം നൽകി അവശ യാക്കിയാണ് യു വ തി യെ പീ ഡിപ്പിച്ചത്.

ഇതിനിടെ ഓടി രക്ഷ പ്പെട്ട യുവ തിയെ നാട്ടുകാരാണ് യു വതിയുടെ വീട്ടിലേക്ക് എത്തിച്ചത്. തുടർന്ന് കഠിനകുളം പോലീസിന്റെ സഹായത്തോടെ അബോ ധാവ സ്ഥയിലായ യു വതിയെ ചിറയിൻകീഴ് ആശു പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവ തിയുടെ ഭർത്താ വിനെ പോലീസ് അ റസ്റ്റ് ചെയ്തു. പങ്കാളികളായ 5 പേരെയും ഉടൻ പി ടികൂടുമെന്നും പോ ലീസ് പറഞ്ഞു.