പാലക്കാട് ജില്ലയിൽ ആദ്യ കോ വിഡ് മര ണം

പാലക്കാട് ജില്ലയിൽ ആദ്യ കോ വിഡ് മ രണം സ്ഥിരീകരിച്ചു. കടമ്പഴിപ്പുറം സ്വദേശിനി മീനാക്ഷി അമ്മാൾ (73) ആണ് മരി ച്ചത്.പ്രമേഹം ന്യുമോണിയ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു.

ചെന്നൈയിൽ നിന്നും കഴിഞ്ഞ മാസം 25 നാണ് ഇവർ നാട്ടിൽ എത്തിയത്‌. 29 നു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി മ രണം സംഭവിച്ചതിനെ തുടർന്ന് സ്രവം പരിശോധനക്ക് അയക്കുകയും അസുഖം സ്ഥിരീകരിക്കുകയുമായിരുന്നു.