തൃശൂരിൽ 6 പേർക്ക് കോ വിഡ്; സംസ്ഥാനത്താകെ 62 പോസിറ്റീവ് കേസുകൾ..

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചു. പാലക്കാട് 14, കണ്ണൂർ 7, തൃശൂർ, പത്തനംതിട്ട 6 വീതം, മലപ്പുറം, തിരുവനന്തപുരം 5 വീതം, ആലപ്പുഴ 3, വയനാട്, കൊല്ലം 2 വീതം, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 വീതവുമാണ്‌ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

33 പേർ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 23 പേരും. സമ്പർക്കത്തിലൂടെ ഒരാളും രോഗബാധിതരായി