ബഹു. എം.പി വീരേന്ദ്രകുമാര്‍ (83) അന്തരിച്ചു. .

എം.പി വീരേന്ദ്രകുമാര്‍ (83) അന്തരിച്ചു. . മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമിഎം.ഡിയുമായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നുഅന്ത്യം. ചികിത്സയിലായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയായ എം.പി വീരേന്ദ്രകുമാര് നിലവില്‍ രാജ്യസഭഎം.പിയുമാണ്.

കൂടാതെ , ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ്. കോഴിക്കോട്നിന്ന്ഇദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. കേരള നിയമസഭാ അംഗവും വനംവകുപ്പ്മന്ത്രിയുമായി. സ്ഥാനമേറ്റെടുത്ത് 48മണിക്കൂറിനുള്ളില്‍ തന്നെ മന്ത്രിസ്ഥാനംരാജിവെച്ചു