കണ്ണൂർ സ്വദേശിനി കോവിഡ്‌ ബാധിച്ച് മരിച്ചു; സംസ്ഥാനത്ത് മരണം ആറായി..

സംസ്ഥാനത്ത് കോവിഡ്‌ ബാധിച്ച് കണ്ണൂർ സ്വദേശിനി മരിച്ചു. ഇതോടെ കേരളത്തിൽ കോവിഡ്‌ മരണം ആറായി. കണ്ണൂർ ധർമടം സ്വദേശിനി ആയിഷ (62) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്.