കോ വിഡ് ; അബുദാബിയിൽ തൃശൂർ സ്വദേശി മരിച്ചു.

കോവി ഡ് ബാധിച്ച് അബുദാബിയിൽ തൃശൂർ സ്വദേശി മരിച്ചു. കാട്ടൂർ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാൻ ആണ് മരിച്ചത്. കണ്ണൂർ പാനൂർ സ്വദേശിയായ അനിൽ കുമാർ.വി എന്നയാളും ഇന്ന് മരണപ്പെട്ടു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചയാളുകളുടെ എണ്ണം 105 ആയി..