ഇന്ന് 42 പുതിയ കോവിഡ് കേസുകൾ; തൃശൂരിൽ 4 പേർക്ക് രോഗബാധ..

സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 42 പേർക്കാണ്. സംസ്ഥാനത്ത് ഇത്രയേറെ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമായാണ്.

കണ്ണൂർ – 12, കാസർകോട് – 7, കോഴിക്കോട്, പാലക്കാട് -5, തൃശൂർ, മലപ്പുറം – 4, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിൽനിന്ന് ഓരോരുത്തർക്കും രോഗബാധ സ്ഥിരീകരിച്ചു.