തൃശ്ശൂരിൽ കോവിഡ് മരണം.

സംസ്ഥാനത്ത് ഒരു കോവിദഃ മരണം കൂടി.. തൃശൂർ ജില്ലയിൽ ആണ് ഇപ്പോൾ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. മരിച്ച 73 വയസ്സുകാരിയായ തൃശൂർ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി കദീജക്കുട്ടി (73) . വൃദ്ധയായ ഇവർ ചാവക്കാട് താലൂക്ക് ആശുപത്രയിൽ ചികിത്സയിലായിരുന്നു. മെയ് 20 നു പുലർച്ചെയാണ് റോഡ് മാർഗം മുംബയിൽ നിന്നും തൃശ്ശൂരിൽ എത്തിയത്.