ചാവക്കാട് സ്കൂൾ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ..

പ്രയാപ്പൂർത്തിയാവാത്ത സ്കൂൾ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതി റഷീദ്@അണ്ണാച്ചി റഷീദ്, S/o സെയ്തുമുഹമ്മെദ്, കാളിടക്കയിൽ വീട്, പുത്തെൻകടപ്പുറം, തിരുവത്ര എന്നയാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കോവിടുമായി ബന്ധപെട്ടു മുഖം മറച്ചു നടന്നിരുന്ന പ്രതി ഇന്ന് 19.05.2020 തിയതി രാവിലെ ചാട്ടുകുളതുള്ള ഷാപ്പിൽ കള്ള് കുടിക്കാൻ വന്ന പ്രതിയെ തന്ത്രപരവും കൃത്യതയോടുള്ള നീക്കത്തിലൂടെ അതിസാഹസികമായാണ് പിടികൂടിയത്.

ലഹരി ഉപയോഗത്തിന് അടിമയായ പ്രതി കത്തി കാണിച്ചു ഭയപെടുത്തിയാണ് ടി കൃത്യം നിർവഹിച്ചത്. SHO അനിൽകുമാർ ടി മേപ്പുള്ളി യുടെ നേതൃത്വത്തിൽ SI ഷാജഹാൻ യൂ കെ, SI ആനന്ദ് കെ പി, SI കശ്യപൻ, ASI സുനു, Cpo മാരായ എന്നിവരുടെ വിപിൻ, ശരത്, മിഥുൻ, സതീഷ്, ജോഷി എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു…..