ടി എൻ പ്രതാപനും അനിൽ അക്കരെയും ഉപവാസത്തിൽ..

മന്ത്രിയായ എസി മൊയ്തീൻ ക്വാറന്റൈൻ ആവശ്യമില്ല എന്ന് മെഡിക്കൽ റിപ്പോർട്ടിനെ തുടർന്ന് എം പി ടി എൻ പ്രതാപനും എംഎൽഎ ആയ അനിൽ അക്കരെയും 24 മണിക്കൂർ ഉപവാസം ആരംഭിച്ചു.

വാളയാറിൽ ബാധിച്ച രോഗി ഉള്ള സ്ഥലം സന്ദർശിച്ചു എന്നതിനെ തുടർന്നാണ് ഇരുവർക്കും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചത്. എന്നാൽ ഗുരുവായൂരിൽ സന്ദർശിച്ച എസി മൊയ്തീൻ ഇരിക്കേണ്ടത് ഇല്ല എന്ന് മെഡിക്കൽ റിപ്പോർട്ടിന് എതിരെ ഇങ്ങനെ ഒരു ഉപവാസം എംഎൽഎയും എംപിയും തീരുമാനിച്ചത്.

എന്നാൽ ടി എൻ പ്രതാപൻ എം പി , എം എൽ എ ആയ അനിൽ അക്കര എന്നിവർ പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്തിരുന്നു എ സി മൊയ്തീൻ, അതുകൊണ്ട് എന്തുകൊണ്ട് അദ്ദേഹത്തിന് ക്വാറന്റൈൻ നിർദ്ദേശിച്ചിക്കുന്നില്ല എന്നും ഇത് രാഷ്ട്രീയമാണെന്നും കൊണ്ഗ്രെസ്സ് ആരോപിക്കുന്നു. ഇരുവരും ക്വാറന്റൈൻ ഇരിക്കുന്ന അതേ സ്ഥലത്ത് തന്നെയാണ് ഉപവാസവും..