പീച്ചി ഡാം പരിസരത്തുനിന്ന് രാജവെമ്പാലയെ പിടികൂടി…

പീച്ചി ഡാമിനോട് ചേർന്നുള്ള ഗാർഡൻ പരിസരത്തുനിന്നും കനോട് ചേർന്ന് രാജവെമ്പാലയെ പിടികൂടി. 12 അടിയോളം നീളം വരുന്ന രാജവെമ്പാലയാണ് വനംവകുപ്പ് ഉദ്യോഗസ്ഥനായ സേവ്യർ പിടികൂടിയത്. സാധാരണയായി സ്ത്രീകൾ പുല്ലരിയാനും മറ്റും. എത്തുന്ന സ്ഥലമാണ് ഇത് എന്ന് പറയപ്പെടുന്നു.

കഴിഞ്ഞ ദിവസം ഫോട്ടോഗ്രാഫറായ ജോസഫ് ആണ് പാമ്പിനെ ആദ്യം കണ്ടത് തുടർന്ന് വനംവകുപ്പ് ജീവനക്കാരെ വിവരമറിയിക്കുക യായിരുന്നു. ഉദ്യോഗസ്ഥൻ സേവ്യർ ന് ഇന്നലെയാണ് ഏത്താൻ കഴിഞ്ഞത്. ഇന്നലെ നാലുമണിയോടെ എത്തുമ്പോഴും പാമ്പ് അതേ പരിസരത്തു തന്നെ ഉണ്ടായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ രാജവെമ്പാലയെ പിന്നീട് കാട്ടിലേക്ക് വിട്ടയക്കും.