അച്ചൻകുന്നിൽ വീടുകയറി അക്രമം നടത്തിയ നാലുപേർ അറസ്റ്റിൽ..

യുവാവിനോടുള്ള വ്യക്തി വൈരാഗ്യം മൂലം അച്ചൻകുന്നിൽ വീടുകയറി അക്രമം നടത്തിയ കേസിൽ നാലുപേരെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു. വലക്കാവ് തച്ചംപ്പിള്ളി വീട്ടിൽ സുബിഷ് (36), അച്ചൻകുന്ന് തച്ചംപ്പിള്ളി വീട്ടിൽ ശ്രീജിത്ത് (34), ചിറക്കാക്കോട് സറപ്പിൽ ബാദുഷ(25), പാണഞ്ചേരി പുലിക്കോട്ടിൽ ആർജോ(24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രിൽ 22-നായിരുന്നു കേസിന് ആസ്പദമായ സംഭവം. ആക്രമണത്തിൽ അച്ചൻകുന്ന് പുഞ്ചാടത്ത് ജയചന്ദ്രൻ(48), ഭാര്യ ബിന്ദു(43) എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവരുടെ മകൻ അനന്തുവിനെ അന്വേഷിച്ചെത്തിയ സംഘം ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചതായാണ്