തൃശ്ശൂരിലേക്ക് എത്തിയ സ്വദേശികൾക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ബി ജെ പി.

തൃശ്ശൂരിലേക്ക്കഴിഞ്ഞ ദിവസം എത്തിയ 7 പേർക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ബി ജെ പി. രണ്ടു മുറികളിലായിട്ടായിരുന്നു റെഡ് സോണിൽ നിന്നും എത്തിയ ഈ 7 പേര് താമസിസിചിരുന്നത്. ഇവരെ രോഗ്യവകുപ്പ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലേക്ക് മാറ്റി. തൃശ്ശൂരിലെ കിഴക്കേ കോട്ടക്കടുത്തുള്ള ഫ്ലാറ്റിനു മുന്നിലായിരുന്നു പ്രതിഷേധം നടന്നത്.

7 സ്വദേശികൾ ഫ്ലാറ്റിൽ ഉണ്ടെന്നു അറിയിച്ചിട്ടും ആരോഗ്യവകുപ്പും, ജില്ലാ ഭരണകൂടവും നടപടിയൊന്നും എടുത്തില്ലെന്നു ആരോപിച്ചായിരുന്നു ബി ജെ പി യുടെ കുത്തിയിരുപ്പ് സമരം. എന്നാൽ പോലീസിന്റെ പരിശോധനയിൽ ഇവരിൽ [കാശില്ലാതെ വന്നവരുണ്ടെന്നു മനസ്സിലാക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു. എളംതിരുത്തിയിലുള്ള ക്വാറന്റീൻ കേന്ദ്രത്തിലാണ് ഇവർ ഇപ്പോൾ..