യുവതിയെ മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ..

യുവതിയെ മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വാടാനപ്പിള്ളിയിൽ ആണ് സംഭവം. സുധീപ് എന്ന വിശ്വ 37 വയസ്സ് ആണ് അറസ്റ്റിലായിട്ടുള്ളത്. ചാഴൂർ റോഡ് ചക്ക മഠത്തിൽ സുധീപ് എന്ന് ഇയാൾ യുവതിക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി വരികയായിരുന്നു ഈ അവസരം മുതലെടുത്ത് ആണ് ജോലിക്ക് ശേഷം പീഡിപ്പിക്കും ചെയ്തത്.

യുവാവ് എറണാകുളത്ത് കമ്പ്യൂട്ടർ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഒന്നു മാർച്ച് 14 തീയതിയാണ് യുവതി യുവാവിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുള്ളത്. കൊടുങ്ങല്ലൂരിൽ കോടതിയിൽ ഹാജരാക്കിയ ഈ യുവാവിനെ ഇപ്പോൾ റിമാൻഡ് ചെയ്തിരിക്കുകയാണ്.