തൃശ്ശൂർ സ്വദേശി ദമ്മാമിൽ ഉറക്കത്തിൽ മരണപ്പെട്ടു…

തൃശ്ശൂർ ഇരിഞ്ഞാലക്കുട വെങ്ങാനെല്ലൂർ അരിപ്പാലം സ്വദേശി ശ്രീ രാജു ഐസക് ചക്കാലക്കൽ (55) വയസ്സ് ഇന്ന് രാവിലെ റൂമിൽ മരിച്ച നിലയിൽ കാണപ്പെട്ടു ഹൃദയാഘാതമാണ് മരണകാരണം ദമ്മാമിൽ അമികോ ട്രാവൽസിൽ ജോലി ചെയ്യുകയായിരുന്നു 25 വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു ഭാര്യ രാഖി മക്കൾ ഐറിൻ, ഐജിൻ , ബോഡി നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ തൃശ്ശൂർ നാട്ടു കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്നു.