തൃശൂർ ജില്ലയിൽ അന്തിക്കാട് ആണ് സംഭവം. ഇന്ന് വൈകുന്നേരം 7 .30 നു രോഗിയെ എടുക്കാൻ പോയ ആംബുലൻസ് ആണ് മതിലിലിടിച്ച് മറിഞ്ഞു അപകടത്തിൽ പെട്ടത് .ആംബുലൻസിൽ ഉണ്ടായിരുന്ന നേഴ്സ് ‘ഡോണയാണ് അപകടത്തെത്തുടർന്ന് മരണപ്പെട്ടത്. ഡ്രൈവറുടെ നില ഗുരുതരമാണ് എന്നറിയിച്ചു. ഡോണ പെരിങ്ങോട്ടുകര സ്വദേശിയാണ്.