മാനസികാസ്വാസ്ഥ്യമുള്ളയാളെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി…

ചാവക്കാട്:മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.48 വയസ്സുകാരനായ
സുൽഫീക്കർ എന്നയാളാണ് മരണപ്പെട്ടത്. തനിച്ച് താമസിച്ചിരുന്ന സുൽഫിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ മരിച്ചു കിടക്കുന്നതായി കാണുകയായിരുന്നു.