All Kerala NewsLatest infoLatest News ചൂണ്ടൽ പുതുശ്ശേരിയിൽ ലോറിക്ക് മുകളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.. 2025-06-11 Share FacebookTwitterLinkedinTelegramWhatsApp ചൂണ്ടൽ പുതുശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ മുകളിലേക്ക് മരം കടപുഴകി വീണു. മേഖലയിൽ വൈദ്യുതി ബന്ധം തകരാറിലായി. ചൂണ്ടൽ മരത്തംകോട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.