
എടപ്പലം. സിഐടിയു തൊഴിലാളി എടപ്പലം കരിപ്പായി വീട്ടിൽ സതീഷ് (46) കുഴഞ്ഞു വീണ് മ രിച്ചു. ഇന്ന് ഉച്ചയ്ക്ക് വടക്കുംപാടത്തുള്ള ഗ്യാസ് ഗോഡൗണിൽ ലോഡ് കയറ്റുന്നതിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷി ക്കാനായില്ല