ശക്തമായ കാറ്റിൽ മരം വീണു വൈദ്യുതി തടസ്സപ്പെട്ടു..

കണ്ണാറ. ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ വെറ്റിലപ്പാറയിലും കെഎഫ്ആർഐക്ക് മുന്നിലും, തെക്കേക്കുളത്തും മരം കടപുഴകി വീണു. ഇതോടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മരങ്ങൾ മുറിച്ചുമാറ്റി വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു.