Latest News പാവറട്ടി പള്ളിപ്പെരുന്നാൾ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു.. 2025-04-17 Share FacebookTwitterLinkedinTelegramWhatsApp തൃശൂർ. പാവറട്ടി പള്ളിപ്പെരുന്നാളിൽ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്. പെരുന്നാളിന്റെ ഭാഗമായി മെയ് 9,10,11,18 തിയതികളിൽ വെടിക്കെട്ട് നടത്താൻ അനുമതി നൽകണം എന്നായിരുന്നു ആവശ്യം.