തൃശ്ശൂരിൽ ട്രെയിൻ മാർഗം കടകളിലേക്ക് വില്പനക്ക് എത്തിച്ച 340ഗ്രാം ക ഞ്ചാവ് മിട്ടായി പിടിച്ചെടുത്തു…..

തൃശ്ശൂരിൽ ട്രെയിൻ മാർഗം കടകളിലേക്ക് വില്പനക്ക് എത്തിച്ച 340ഗ്രാം ക ഞ്ചാവ് മിട്ടായിയുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബീഹാർ സ്വദേശി രോഹൻകുമാർ ആണ് അറസ്റ്റിൽ ആയത്. കമ്മീഷർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക ഞ്ചാവ് പിടികൂടിയത്.