വടക്കഞ്ചേരി ബസ് സ്റ്റാൻ്റ് പരിസരത്ത് ഗതാഗത നിയന്ത്രണം..

announcement-vehcle-mic-road

വടക്കഞ്ചേരി ബസ് സ്റ്റാൻ്റ് പരിസരത്ത് ടാറിംങ്ങ് ജോലികൾ നടക്കുന്നതിനാൽ മാർച്ച് 23 മുതൽ ഏപ്രിൽ 6 വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.